ശക്രള്ള ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍; യാക്കോബായ വിഭാഗത്തിന്റെ ഹര്‍ജി ബഹു. ഹൈക്കോടതി തള്ളി

10615351_1486587911599527_2240213048867978078_n

കണ്ടനാട് മര്‍ത്തമറിയം ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന ശക്രള്ള ബാവായുടെ 250-ാമത് ഓര്‍മ്മപ്പെരുന്നാള്‍ യാക്കോബായ വിഭാഗത്തിന്റെ ആതിധേയത്തില്‍ കൊണ്ടാടണമെന്ന് ചൂണ്ടിക്കാട്ടി ബഹു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി, കോടതി നിരുപാധികം തള്ളി.
ശക്രള്ള ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 19 മുതല്‍ 22 വരെ ആഘോഷിക്കും. പെരുന്നാളിന്റെ ഭാഗമായി ഇടവക നിര്‍മ്മിച്ചു നല്‍കുന്ന ഭവനത്തിന്റെ കൂദാശ 22ന് ഉച്ചയ്ക്ക് 2.30ന് അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ നിര്‍വഹിക്കും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് വികാരി ഫാ. ഐസക്ക് മട്ടമ്മേല്‍ കോര്‍-എപ്പിസ്കോപ്പാ നേതൃത്വം നല്‍കും.

Comments

comments

Share This Post