സ്വരരാഗസന്ധ്യ 2015

???????????????????????????????

ഗാസിയാബ്ദ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ജീവകാരുണ്യ പദ്ധതികളുടെ ധനശേഖരണാര്‍ത്ഥം 2015 ജനുവരി 4-ാം തീയതി ഡല്‍ഹി താല്‍ക്കത്തോറാ സ്റേഡിയത്തില്‍ നടത്തും. സ്വരരാഗസന്ധ്യയുടെ ആദ്യപോസ്റര്‍ ഗാസിയാബാദ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി ഫാ. സജി യോഹന്നാന്‍ പ്രകാശനം ചെയ്തു.
സുപ്രസിദ്ധ പിന്നണി ഗായകന്‍ കെ.ജി. മര്‍ക്കോസ്, അഫ്സല്‍ സന്നിധാനം, സൈനോരാ, മാളവിക എന്നിവര്‍ അവതരിപ്പിക്കുന്ന ഗാനമേളയും പ്രശസ്ത ഹാസ്യതാരങ്ങള്‍ അവതരിപ്പിക്കുന്ന കോമഡി ഷോയും നടത്തപ്പെടുന്നു.

Comments

comments

Share This Post