ഇയ്യോബ് മാര്‍ പീലക്സിനോസിന്റെ 3-ാം ഓര്‍മപ്പെരുന്നാള്‍ നവംബര്‍ 20ന് മൌണ്ട് താബോര്‍ ദയറായില്‍

mar-Philoxenos-ioh-photo
പത്തനാപുരം: ഓര്‍ത്തഡോക്സ് സഭ ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഇയ്യോബ് മാര്‍ പീലക്സിനോസ് തിരുമേനിയുടെ മൂന്നാം ഓര്‍മപ്പെരുന്നാള്‍ നവംബര്‍ 20ന് മൌണ്ട് താബോര്‍ ദയറായില്‍ ആചരിക്കും.
20ന് രാവിലെ 7.30ന് അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, ധൂപപ്രാര്‍ത്ഥനയും, അനുസ്മരണവും നടക്കും.

Comments

comments

Share This Post