നിലയ്ക്കല്‍ ഭദ്രാസന വൈദികയോഗം നടന്നു

20141125_122254

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന വൈദിക യോഗം റാന്നി സെന്റ് തോമസ് അരമനയില്‍ നടന്നു.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. കണ്ടനാട് വെസ്റ് ഭദ്രാസനാധിപനും പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ക്ളാസ്സ് എടുത്തു. ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍, വൈദിക സംഘം സെക്രട്ടറി ഫാ.വി.എ.സ്റീഫന്‍, ഫാ.സാം.പി.ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post