ഫാ.മത്തായി ആലക്കോട്ടിന്റെ മാതാവ് കുഞ്ഞമ്മ വർഗീസ്‌ (88) നിര്യാതയായി

Kunjamma
മെഴുവേലി ആലക്കോട്ട് വടക്കേതിൽ ചേമ്പുംകണ്ടത്തിൽ പരേതനായ മത്തായി വർഗീസിൻറെ ഭാര്യയും, മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസറ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സാക്രമാന്ടോ സെന്റ്‌ ജോർജ് ഓർത്തോഡോക്സ് ഇടവക വികാരി ഫാ.മത്തായി ആലക്കോട്ടിന്റെ മാതാവുമായ കുഞ്ഞമ്മ വർഗീസ്‌ (88) നിര്യാതയായി.
സംസ്കാര ശുശ്രൂഷകൾ മെഴുവേലി ഹോളി ഇന്നസന്റ് ഓർത്തോഡോക്സ് ദേവാലയത്തിൽ തിരുവനന്തപുരം ഭദ്രാസന മെത്രാപൊലീത്ത അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസിന്റെ പ്രധാന കാർമികത്വത്തിൽ 24ന് രാവിലെ 10ന് നടക്കും. പരേത കാഞ്ഞിരകുന്ന് ചരുവിൽ കുടുംബാംഗമാണ്.
മക്കൾ: അമ്മിണി, ചിന്നമ്മ, പോടിയമ്മ, ലീലാമ്മ (ഇരുവരും യു എസ് എ ). മരുമക്കൾ: തോമസ്‌,ജോണ്‍, മത്തായി (ഇരുവരും യു എസ് എ ) പരേതരായ കുഞ്ഞമ്മ , എം എം ജോണ്‍

Comments

comments

Share This Post