അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസിന്‌ സ്വീകരണം നല്‍കുന്നു

H.G. Dr. Joshua Mar Nicodimos

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ക്രിസ്തുമസ് പുതുവത്സര പരിപാടികള്‍ക്ക് നേത്യത്വം നല്‍കുവാന്‍ ബഹറനില്‍ എത്തിയ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസിന്‌ സ്ഡിസംബര്‍ മാസം 30 ം തീയതി സീസ്സേഴ്സ് റെസ്റ്റോറന്റില്‍ വെച്ച് വൈകിട്ട് 7:30 വീകരണം നല്‍കുന്നു.
കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ വര്‍ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍, സഹ വികാരി എം. ബി. ജോര്‍ജ്ജ്, ട്രസ്റ്റി തോമസ് കാട്ടുപറമ്പില്‍, സെക്കട്ടറി സാബു ജോണ്‍ എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റെഞ്ചി മാത്യു (33303051)
റെജി അലക്സ് (39087483)

Comments

comments

Share This Post