ക്വീന്‍സ് ഏരിയാ ആദരവ് ജനുവരി 11ന്

Nicholavous ThirumenyMay5
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഭദ്രാസനത്തിന് താങ്ങും തണലും നിന്ന് ഭദ്രാസനത്തിന്റെ ആത്മീയവും ഭൌതീകവുമായ വളര്‍ച്ചയുടെ പാതയില്‍ ചെറുതും വലുതുമായ സംഭാവനകള്‍ നല്‍കി, 70 വയസ്സ് പൂര്‍ത്തിയാക്കിയ ക്വീന്‍സ് ഏരിയയിലുള്ള മലങ്കര ഓര്‍ത്തഡോക്സ് ഇടവകകളില്‍ നിന്നുള്ളവരെ ആദരിക്കുവാന്‍ വേദി ഒരുങ്ങി.
ജനുവരി 11ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് എല്‍മോണ്ട് സെന്റ് ഗ്രീഗോറിയോസ് പള്ളിയിലാണ് അനുമോദന യോഗം. ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
വെരി റവ. യേശുദാസന്‍ പാപ്പന്‍ കോര്‍-എപ്പിസ്കോപ്പാ (വികാരി) 718 934-1636
വര്‍ഗ്ഗീസ് പോത്താനിക്കാട് (ഭദ്രാസന അത്മായ ട്രസ്റി) 917 488-2590
അജിത് വട്ടശ്ശേരില്‍ (ഭദ്രാസന കൌണ്‍സില്‍ അംഗം) 845 821-0627
ഫിലിപ്പോസ് ഫിലിപ്പ് (പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും കൌണ്‍സില്‍ അംഗവും) 845 642-2060

Comments

comments

Share This Post