റായീപൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ക്രിസ്തുമസ് ആഘോഷിച്ചു

10885060_793778540690537_1859501805592171022_n

റായീപൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ക്രുസ്തുമസ് ആഘോഷിച്ചു. യല്‍ദോ ശുശ്രൂഷകള്‍ക്ക് വികാരി ഫാ. എം.ജെ. മാത്യു നേതൃത്വം നല്‍കി. 24ന് വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥനയും പ്രത്യേക ശുശ്രൂഷയും, വിശുദ്ധ കുര്‍ബ്ബാനയും നടത്തി. തുടര്‍ന്ന് ഇടവകയുടെ ക്രിസ്തുമസ്-പുതുവത്സര ആശംസകള്‍ നേരുകയും ചെയ്തു.

Comments

comments

Share This Post