ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് 2015; രജിസ്ട്രേഷന്‍ കിക്കോഫ് നിര്‍വഹിച്ചു

Kick-Off
ഡാളസ്: സൌത്ത്-വെസ്റ്റ് ഭദ്രാസനത്തിന്റെ 2015 ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന്‍ കിക്കോഫ് 28ന് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഇന്ത്യ കരോള്‍ട്ടണില്‍ ഭദ്രാസനാധിപന്‍ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു.
സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഇന്ത്യ, കരോള്‍ട്ടണ്‍ ചര്‍ച്ചിന്റെ വികാരി റവ.ഫാ. ജോഷ്വാ ജോര്‍ജ്, കോണ്‍ഫറന്‍സ് ഡയറക്ടര്‍ ഫാ. മാത്യു അലക്സാണ്ടര്‍, കോണ്‍ഫറന്‍സ് സെക്രട്ടറി എല്‍സണ്‍ സാമുവേല്‍, ട്രഷറര്‍ ലജീത്ത് മാത്യു, രജിസ്ട്രേഷന്‍ കമ്മിറ്റി അംഗം കുര്യന്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

Comments

comments

Share This Post