നമുക്ക് നല്ലത് പ്രതീക്ഷിക്കാം: ഫാ. ബിജു പി. തോമസ്

ഒരു വര്‍ഷം പൊഴിഞ്ഞുവീഴുവാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്നു. കണക്കുകൂട്ടിയാല്‍ കുറെ മണിക്കൂറുകള്‍ മാത്രം. കാലത്തിന്റെ പ്രയാണത്തില്‍ ഈ വര്‍ഷവും ചരിത്രഭാഗമായി മാറും. ഇത് വാസ്തവത്തില്‍ പോകുന്ന വര്‍ഷത്തിന്റെ ചരമക്കുറിപ്പാണ്. അന്ത്യത്തോടടുക്കുംതോറും ആവേശം വര്‍ദ്ധിക്കുന്നു. അതിശൈത്യത്തിനുപോലും ആവേശം തടയുവാന്‍ കഴിയുന്നില്ല. അണയുവാന്‍ പോകുന്ന തിരി ആളിക്കത്തും എന്നത് എത്ര ശരിയാണ്. കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക.

Comments

comments

Share This Post