പുതിയ കാതോലിക്കേറ്റ് ഓഫീസ് മന്ദിരത്തിന്റെ കൂദാശ നടന്നു

???????????????????????????????

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ കാതോലിക്കേറ്റ് ഹെഡ്ക്വാര്‍ട്ടേഴ്സ് മന്ദിരത്തിന്റെ കൂദാശ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിച്ചു. Photo Gallery
പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ സ്വപ്നമാണ് പൂവണിയുന്നതെന്നും പരിശുദ്ധ ദിദിമോസ് പ്രഥമന്‍ ബാവായാണ് ഒന്നാം ഘട്ട കൂദാശ ചെയ്തതെന്നും പരിശുദ്ധ കാതോലിക്കാ ബാവാ അനുസ്മരിച്ചു. മന്ദിര നിര്‍മ്മാണത്തിന്റെ ചുമതല വഹിച്ച സഭാ മാനേജിംഗ് കമ്മിറ്റി അംഗം സാജന്‍ ജോര്‍ജ്ജ്, സീനിയര്‍ ഡെപ്യൂട്ടി സെക്രട്ടറി ജോണ്‍ മത്തായി എന്നിവര്‍ക്ക് ഉപഹാരം നല്‍കി. Video

Comments

comments

Share This Post