യുവദീപ്തി പുരസ്കാരം സിസ്റ്റർ യൂലിത്തിക്ക് സമ്മാനിച്ചു

IMG-20150123-WA0040

കുടശനാട് സെ. സ്റ്റീഫൻസ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസഥാനത്തിന്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസികയുടെ 30‐ാംവാർഷികത്തോടനുബ്ദിച്ച് ഏർപ്പെടുത്തിയ യുവദീപ്തി പുരസ്കാരം സിസ്റ്റർ യൂലിത്തിക്ക് സമ്മാനിച്ചു. ജീവകാരുണ്യപ്രവർത്തന രംഗത്ത് നല്കിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്കാരം. ഡോ.ഏബ്രഹാം മാർ സെറാഫിം പുരസ്കാരം സമ്മാനിച്ചു.

Comments

comments

Share This Post