ഡോ. സാറാമ്മ വര്‍ഗീസ് ദേശീയ സമിതി അദ്ധ്യക്ഷ

13973 copy

ആള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ക്രിസ്ത്യന്‍ വിമണ്‍ പ്രസിഡന്റായി ഡോ. സാറാമ്മ വര്‍ഗീസ് നിയമിതയായി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മുന്‍ പ്രിന്‍സിപ്പലും തുമ്പമണ്‍ കരിങ്ങാട്ടില്‍ പുത്തന്‍വീട്ടില്‍ ആര്‍ക്കിടെക്ട് കെ.ജി. പീറ്ററിന്റെ സഹധര്‍മ്മിണിയുമാണ്. തുമ്പമണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇടവകാംഗമാണ്.

Comments

comments

Share This Post