ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം നല്‍കി

Sweekaranam

കുവൈറ്റ് സെന്റ് സ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ഹാര്‍വെസ്റ് ഫെസ്റിവലില്‍ പങ്കെടുക്കാനെത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായ്ക്ക് ഇടവകയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.
വികാരി ഫാ. സജു ഫിലിപ്പ്, സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി മാത്യൂസ്, അഹ്മദി സെന്റ് തോമസ് ഇടവക വികാരി ഫാ. കുര്യന്‍ ജോണ്‍, സെന്റ് ബേസില്‍ ഇടവക വികാരി ഫാ. ഷാജി പി. ജോഷ്വാ, ട്രസ്റി ലാജി ജോസഫ്, സെക്രട്ടറി ഷാജു ജോണ്‍, ഹാര്‍വെസ്റ് ഫെസ്റ് കണ്‍വീനര്‍ അലക്സ് പി. ജോര്‍ജ്ജ്, ജോയിന്റ് കണ്‍വീനര്‍ സുബി ജോര്‍ജ്ജ്, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഹാര്‍വെസ്റ് ഫെസ്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

comments

Share This Post