ഡല്‍ഹി ഭദ്രാസന മര്‍ത്തമറിയം സമാജം ഏകദിന സമ്മേളനം 8ന്

ഡല്‍ഹി ഭദ്രാസന മര്‍ത്തമറിയം സമാജം ഏകദിന സമ്മേളം 8ന് രാവിലെ 10 മുതല്‍ 4 വരെ ഗാസിയാബാദ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും.
അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ അഡ്വ. സിസ്റര്‍ മേരി സ്കറിയ ക്ളാസ് നയിക്കും. വനിതകളുടെ പ്രത്യേക മത്സരങ്ങളും നടക്കും. ഫാ.സജി യോഹന്നാന്‍, ഫാ. ജാക്സണ്‍, ഫാ. സജു തോമസ്, ഫാ.തോമസ് ജോണ്‍, ബേബി തോമസ്, ലാലി കോശി എന്നിവര്‍ നേതൃത്വം നല്‍കും.

Comments

comments

Share This Post