കുവൈറ്റ് സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവകയില്‍ കാതോലിക്കാദിനം ആഘോഷിച്ചു

Flag @ Kuwaitകുവൈറ്റ് സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവക കാതോലിക്കാദിനം ആഘോഷിച്ചു. മാര്‍ത്തോമ്മാ ശ്ളീഹായുടെ മധ്യസ്ഥതയില്‍ ആരൂഢമായ സഭയ്ക്ക് കാതോലിക്കാദിന പ്രതിജ്ഞ വിശ്വാസികള്‍ ഏറ്റുചൊല്ലി. വന്ദ്യ ജോസഫ് ശമുവേല്‍ കറുകയില്‍ കോര്‍-എപ്പിസ്കോപ്പാ പതാക ഉയര്‍ത്തി. ഇടവക വികാരി ഫാ. സജു ഫിലിപ്പ്, ട്രസ്റി ലാജി ജോസഫ്, സെക്രട്ടറി ഷാജു ജോണ്‍, മാനേജിംങ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Comments

comments

Share This Post

Post Comment