സംയുക്ത ഓര്‍മപ്പെരുന്നാള്‍ 26ന് ഡബ്ളിന്‍ സെന്റ് മേരീസ് പള്ളിയില്‍

Dublinഡബ്ളിന്‍: അയര്‍ലണ്ടിലെ ഡബ്ളിന്‍ ലൂക്കന്‍ വില്ലേജിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പാമ്പാടി തിരുമേനിയുടെയും, പുണ്യശ്ളോകനും ദൈവസ്നേഹിയുമായ മാര്‍ ഈവാനിയോസ് തിരുമേനിയുടെയും സംയുക്ത ഓര്‍മപ്പെരുന്നാള്‍ ഏപ്രില്‍ 26ന് ആചരിക്കുന്നു.
ഉച്ചയ്ക്ക് 1.30ന് നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം, നേര്‍ച്ച എന്നിവ നടക്കും. കുര്‍ബ്ബാനയ്ക്ക് വികാരി ഫാ. നൈനാന്‍ കുറിയാക്കോസ് കാര്‍മികത്വം വഹിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. നൈനാന്‍ കുറിയാക്കോസ് (വികാരി) – 0877516463)
സെന്‍ ബേബി (ട്രസ്റി) – 0879132248)
ജോസഫ് തോമസ് (സെക്രട്ടറി) – 0879114152)

Comments

comments

Share This Post

Post Comment