വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി

DSC00779ആറാട്ടുപുഴ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി. മെയ് 6ന് വൈകിട്ട് 6.30ന് ഭക്തിനിര്‍ഭരമായ റാസ, ധൂപപ്രാര്‍ത്ഥന, ശ്ളൈഹിക വാഴ്വ്, ആകാശദീപക്കാഴ്ച. മെയ് 7ന് രാവിലെ 8.30ന് അഭിവന്ദ്യ ഡോ.ഗീവറുഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച എന്നിവ നടക്കുമെന്ന് ഇടവക വികാരി ഫാ. ഏബ്രഹാം കോശി കുന്നുംപുറത്ത് അറിയിച്ചു.

Comments

comments

Share This Post

Post Comment