യാത്രയയപ്പ് നല്‍കി

DSC02820ഡല്‍ഹി മയൂര്‍ വിഹാര്‍ ഫേസ് ത്രീ സെന്റ് ജെയിംസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സേവനമനുഷ്ഠിച്ചിരുന്നതും കാണ്‍പൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലേക്ക് സ്ഥലംമാറി പോകുന്നതുമായ ഫാ. ബിജു ഡാനിയേലിനും കുടുംബത്തിനും 28ന് വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ഇടവക മാനേജിംങ് കമ്മിറ്റിയുടെയും മറ്റ് ആദ്ധ്യാത്മിക സംഘടനകളുടെയും നേതൃത്വത്തില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി. ജൂണ്‍ 29ന് വൈകിട്ട് വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം നിയുക്ത വികാരി ഫാ. തോമസ് ബാബുവിന് സ്വീകരണവും നല്‍കി.

Comments

comments

Share This Post

Post Comment