ഭദ്രാസന മര്‍ത്തമറിയം സമാജം ഏകദിന സമ്മേളനം 30ന് ജനക്പുരിയില്‍

മര്‍ത്തമറിയം സമാജത്തിന്റെ ഏകദിന സമ്മേളനവും ഭദ്രാസനതല വേദവാക്യ മത്സരവും ബൈബിള്‍ ക്ളാസും 30ന് ജനക്പുരി മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും.
നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ ഫാ. ജോണ്‍ മാത്യു ബൈബിള്‍ ക്ളാസ് നടത്തും. ഇടവക വികാരി ഫാ. ബിജു പി. തോമസ്, സഹവികാരി ഫാ. ജാക്സണ്‍ ജോണ്‍, മര്‍ത്തമറിയം സമാജം വൈസ് പ്രസിഡന്റ് ഫാ. തോമസ് ജോണ്‍ മാവേലില്‍, സമാജം ജനറല്‍ സെക്രട്ടറി ബേബി തോമസ് എന്നിവര്‍ നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment