ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാള്‍ ആഘോഷിച്ചു

IMG_4243ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്നുവന്ന എട്ടുനോമ്പു പെരുന്നാള്‍ വിശുദ്ധ കുര്‍ബ്ബാനയോടും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയോടും കൂടി സമാപിച്ചു.
ജബല്‍ അലി സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. ജേക്കബ് ജോര്‍ജ്ജ്, ഷാര്‍ജ ഇടവക വികാരി ഫാ. യാക്കോബ് ബേബി, സഹവികാരി ഫാ. അജി കെ. ചാക്കോ എന്നിവര്‍ മുക്യകാര്‍മികരായിരുന്നു. ഫാ. ജെയിംസ് വര്‍ഗീസ്, ഫാ. ഡാനിയേല്‍ കോടിയാട്ട്, ഫാ. ജേക്കബ് ജോര്‍ജ്ജ്, വി.എസ്. മാത്യൂസ് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ ധ്യാനപ്രസംഗം നടത്തി.
പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് ഇടവക ട്രസ്റി വര്‍ഗീസ് ജോര്‍ജ്ജ്, സെക്രട്ടറി പൌലോസ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

Comments

comments

Share This Post

Post Comment