അരാവലി ദേവാലയത്തില്‍ വി.കുര്‍ബ്ബാനയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും 19ന്

Aravaliഗുഡ്ഗാവ്: അരാവലി ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസ് റിട്രീറ്റ് സെന്ററില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ പ്രഖ്യാപിത ദ്വിതീയ പരിശുദ്ധനായ വട്ടശ്ശേരില്‍ തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ മാര്‍ ദിവന്നാസിയോസ് ദേവാലയത്തില്‍ സെപ്റ്റംബര്‍ 19ന് വി.കുര്‍ബ്ബാനയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തുന്നു.
19ന് രാവിലെ 7ന് പ്രഭാത നമസ്കാരം തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കും. ഹോസ്ഖാസ് സെന്റ് മേരീസ് കത്തീഡ്രല്‍ ഇടവക വികാരി ഫാ. ഷാജി ജോര്‍ജ്ജ് കാര്‍മികത്വം വഹിക്കും. വിശുദ്ധ കുര്‍ബ്ബാനയില്‍ ഓര്‍ക്കുവാനുള്ള പേരുകള്‍ മുന്‍കൂട്ടി ഇ-മെയില്‍ ആയി ൂൌൃയമിമുലൃൌസമഹ@ഴാമശഹ.രീാ എന്ന ഐഡിയില്‍ അയയ്ക്കാവുന്നതാണ്. ഫോണ്‍: 8447330654

Comments

comments

Share This Post

Post Comment