പരുമല പെരുന്നാള്‍ ദിനത്തില്‍ തിരഞ്ഞെടുപ്പ് നടത്തരുത്: ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ്

Electionകേരളത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ പരുമലയില്‍ പരിശുദ്ധ മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ദിനമായ നവംബര്‍ 2ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്താനുള്ള ആലോചനയില്‍ നിന്ന് സര്‍ക്കാരും ഇലക്ഷന്‍ കമ്മിഷനും പിന്‍മാറണമെന്ന് മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ ആവശ്യപ്പെട്ടു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസും ആവശ്യപ്പെട്ടു.

Comments

comments

Share This Post

Post Comment