Parumala Perunal 2015

വിശുദ്ധി നിറഞ്ഞ ജീവിത ചര്യയിലൂടെ വിശുദ്ധിയുടെ പടവുകള്‍ ചവിട്ടി കയറിയ മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധന്‍… “പരിശുദ്ധ പരുമല കൊച്ചുതിരുമേനി” യുടെ 113-ാം ഓര്‍മ്മപ്പെരുന്നാള്‍ 2015 ഒക്ടോബര്‍ മാസം 26ാം തീയതി മുതല്‍ നവംബര്‍ 2-ാം തീയതി വരെ വിവിധ പരിപാടികളോടുകൂടി ഏറ്റവും ഭക്ത്യാദരപൂര്‍വ്വം ആചരിക്കുന്നു. http://parumalachurch.org/perunnal2015/

Comments

comments

Share This Post

Post Comment