നിലയ്ക്കല്‍ ഭദ്രാസന വൈദിക യോഗം 29ന്

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന വൈദിക യോഗം ഒക്ടോബര്‍ 29-ന് വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ അയിരൂര്‍, മതാപ്പാറ സെന്‍റ് തോമസ് വലിയ പളളിയില്‍ വച്ച് നടത്തപ്പെടും.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്ത ക്ലാസ്സ് എടുക്കും.

Comments

comments

Share This Post

Post Comment