ബസ്ക്യാമ്മമാരുടെ സേവനം വിലപ്പെട്ടത്: മാര്‍ ക്രിസോസ്റ്റമോസ്

Moba 1പരുമല: സേവനരംഗത്തും ദൈവീക വേലയിലും സഭയ്ക്കും സമൂഹത്തിനും മെച്ചപ്പെട്ട സേവനം ചെയ്യുന്നവരാണ് ബസ്ക്യാമ്മമാര്‍ എന്ന് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ.
അഖില മലങ്ക ബസ്ക്യാമ്മ അസോസിയേഷന്‍ സമ്മേളനം പരുമലയില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ.ഫാ. ജോര്‍ജ്ജ് മാത്യു അധ്യക്ഷനായിരുന്നു. പ്രൊഫ.ഡോ.സാറമ്മ വര്‍ഗ്ഗീസ്, ഫാ.എം.സി.കുര്യാക്കോസ്, ജസ്സി വര്‍ഗ്ഗീസ്, ബേബിക്കുട്ടി തരകന്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment