ഡാളസ് വലിയപള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഒര്‍മ്മപെരുന്നാള്‍ ആരംഭിച്ചു

Dallas Perunalഡാളസ്: പരിശുദ്ധ പരുമല മര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഡാളസ് വലിയപള്ളിയില്‍ ആരംഭിച്ചു. നവംബര്‍ 1ന് സമാപിക്കും.
ഒക്ടോബര്‍ 31ന് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്കും, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും ഫാ. ക്രിസ്റ്റഫര്‍ മാത്യു നേതൃത്വം നല്‍കി. നവംബര്‍ 1ന് വിശുദ്ധ കുര്‍ബ്ബാന, മദ്ധ്യസ്ഥ പ്രാര്‍ത്തന എന്നിവ ഉണ്ടായിരിക്കും. വികാരി ഫാ. രാജു ഡാനിയേല്‍, സെക്രട്ടറി ബിജി ബേബി, ട്രസ്റ്റി ഷിബു മാത്യു, പെരുന്നാള്‍ കോര്‍ഡിനേറ്റര്‍ ജിജു ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment