144 മണിക്കൂര്‍ നടന്ന അഖണ്ഡ പ്രാര്‍ത്ഥന സമാപിച്ചു

Chain Prayerപരുമല: പെരുന്നാളിനോടനുബന്ധിച്ച് യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ നടന്ന അഖണ്ഡ പ്രാര്‍ത്ഥന സമാപിച്ചു. പ്രസിഡന്‍റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. പി.വൈ. ജസ്സന്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment