ഓര്‍ത്തഡോക്സ് വൈദിക സെമിനാരി അഡ്മിഷന്‍

OTSകോട്ടയം: ഓര്‍ത്തഡോക്സ് വൈദിക സെമിനാരി അടുത്ത ബാച്ചിലേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബിരുദധാരികളായ ഓര്‍ത്തഡോക്സ് യുവാക്കള്‍ക്ക് അപേക്ഷിക്കാം.
പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ 2015ഡിസംബര്‍ 15ന് മുമ്പായി സെമിനാരി ഓഫീസില്‍ ലഭിക്കേണ്ടതാണ്. അപേക്ഷാഫോമിന് 500/- രൂപ MO/DD സഹിതം, പ്രിന്‍സിപ്പാള്‍, ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി, പോസ്റ്റ് ബോക്സ് 98, കോട്ടയം – 686 001, കേരള, ഇന്ത്യ എന്ന വിലാസത്തില്‍ ബന്ധപ്പെടുക. സെമിനാരി വെബ്സൈറ്റില്‍ നിന്നും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. Website : www.ots.edu.in

Comments

comments

Share This Post

Post Comment