പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു

unnamedഅഡ്ലൈട്: ഭാരതത്തിന്‍റെ മഹാ പരിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ 113-ാമത് ഓര്‍മ്മപ്പെരുന്നാളും 80-ാം വാര്‍ഷികവും അഡ്ലൈട് സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ 13, 14 തീയതികളില്‍ ആചരിച്ചു.
കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ആദ്യഫലലേലം, കുട്ടികളുടെ കലാപരിപാടികള്‍, നേര്‍ച്ച, ഉച്ചഭക്ഷണം എന്നിവയും നടന്നു. Photo Gallery

Comments

comments

Share This Post

Post Comment