ആഷ്ന അന്ന വര്‍ഗീസിന് ഒന്നാം സ്ഥാനം

Ashna Anna Vargheseറാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സണ്ടേസ്കൂള്‍ സൗത്ത് സെന്‍ട്രല്‍ സോണ്‍ സഹപാഠ്യ മത്സരത്തില്‍ നിലയ്ക്കല്‍ ഭദ്രാസനത്തിലെ കനകപ്പലം സെന്‍റ് ജോര്‍ജ്ജ് വലിയപളളി ഇടവകാംഗമായ ആഷ്ന അന്ന വറുഗീസ് സീനിയര്‍ വിഭാഗം പ്രസംഗത്തിന് ഒന്നാം സ്ഥാനവും വേദവാക്യം, പൊതുവിജ്ഞാനം എന്നിവയ്ക്ക് രണ്ടാം സ്ഥാനവും നേടി. പുത്തന്‍കാവ് മെട്രോപ്പോലീത്തന്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ വച്ചാണ് മത്സരങ്ങള്‍ നടത്തപ്പെട്ടത്. മുക്കൂട്ടുതറ ലിറ്റില്‍ ഫ്ളവര്‍ പബ്ലിക് സ്കൂള്‍ 11-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ആഷ്ന.

Comments

comments

Share This Post

Post Comment