വേദവാക്യത്തിന് ഒന്നാം സ്ഥാനം

Greshmaറാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സണ്ടേസ്കൂള്‍ സൗത്ത് സെന്‍ട്രല്‍ സോണ്‍ സഹപാഠ്യമത്സരത്തില്‍ നിലയ്ക്കല്‍ ഭദ്രാസനത്തിലെ ചെത്തോങ്കര സെന്‍റ് തോമസ് ശാലേം ഇടവകാംഗമായ ഗ്രീഷ്മ മറിയം സുനില്‍ സീനിയര്‍ വിഭാഗത്തില്‍ വേദവാക്യത്തിന് ഒന്നാം സ്ഥാനം നേടി.
പുത്തന്‍കാവ് മെട്രോപ്പോലീത്തന്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ വച്ചാണ് മത്സരങ്ങള്‍ നടത്തപ്പെട്ടത്. റാന്നി സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ഗ്രീഷ്മ റാന്നി തേന്മഠത്തില്‍ സുനില്‍ കുര്യന്‍റെയും ഷൈനി സുനിലിന്‍റെയും മക ളാണ്.

Comments

comments

Share This Post

Post Comment