ഡാളസ് വലിയപള്ളിയില്‍ ടാലന്‍റ് ഷോയും താങ്കസ്ഗീവിംങ് ഫീസ്റ്റും 28ന്

Talent Showഡാളസ്: ഡാളസ് സെന്‍റ് മേരീസ് വലിയപള്ളിയില്‍ ടാലന്‍റ് ഷോയും താങ്ക്സ്ഗീവിംങ് ഫീസ്റ്റും നവംബര്‍ 28ന് വൈകിട്ട് 5.30ന് നടത്തുന്നു.
ഈ വര്‍ഷത്തെ ടാലന്‍റ് ഷോയും താങ്ക്സ് ഗീവിംങും ഒന്നിച്ചാണ് നടക്കുന്നത്. വിവിധതരം കലാപരിപാടികള്‍ അടങ്ങിയ ടാലന്‍റ് ഷോ ഇടവകയിലെ കലാകാരന്മാരും കലാകായികരും അവതരിപ്പിക്കുന്നു. പരിപാടിയുടെ വിജയത്തിലേക്ക് എല്ലാവരെയും ഇടവക വികാരി ഫാ. രാജു ഡാനിയേല്‍ സ്വാഗതം ചെയ്യുന്നു.
വാര്‍ത്ത അയച്ചത്: ബിജി ബേബി

Comments

comments

Share This Post

Post Comment