5-ാമത് പൗലോസ് മാര്‍ ഗ്രീഗോറിയോസ് പ്രസംഗ മത്സരം 13ന്

Elocution Competitionഗാസിയാബാദ് സെന്‍റ് തോമസ് യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 13ന് 5-ാമത് പൗലോസ് മാര്‍ ഗ്രീഗോറിയോസ് പ്രസംഗ മത്സരം നടത്തുന്നു.
ഡല്‍ഹി ഭദ്രാസനത്തിലെ എല്ലാ ഇടവകകളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. പ്രസംഗ മത്സരം വെരി റവ. സാം വി. ഗബ്രിയേല്‍ കോര്‍-എപ്പിസ്കോപ്പാ ഉദ്ഘാടനം ചെയ്യും. ഫാ. സജി യോഹന്നാന്‍, ഷിജു ഡാനിയേല്‍ എന്നിവരുടെ നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment