ഗാസിയാബാദ് സെന്‍റ് തോമസ് പള്ളി പെരുന്നാള്‍ 13 മുതല്‍ 20 വരെ

Flexഗാസിയാബാദ്: സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വി.മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മപെരുന്നാളും ഇടവക പെരുന്നാളും 13 മുതല്‍ 20 വരെ ആചരിക്കുന്നു.
അഭിവന്ദ്യ ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് സ്മാരക പ്രഭാഷണം, യുവജനസംഗമം, ദമ്പതി സംഗമം, പ്രസംഗ മത്സരം, ധ്യാനയോഗങ്ങള്‍, പ്രദക്ഷിണം, വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, സെന്‍റ് തോമസ് ക്ലിനിക്ക് ഉദ്ഘാടനം എന്നിവ നടക്കുമെന്ന് വികാരി ഫാ. സജി യോഹന്നാന്‍, സഹവികാരി ഫാ. സജു തോമസ് എന്നിവര്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment