പരുമല സെമിനാരി പുതുവത്സരശുശ്രൂഷ

Spl qurbana111പരുമല സെമിനാരിയിൽ ഒന്നാം തീയതി രാവിലെ 6:30 ന് പുതുവത്സരശുശ്രൂഷകൾക്ക് തുടക്കമാകും.
ശുശ്രൂഷയ്ക്ക് അടൂർ കടമ്പനാട്ട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയ മാര്‍ അപ്രേം തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും. 5 മണിക്കു  വി    .കുർബാന ചപ്പലിൽ ഉണ്ടായിരിക്കും .new year

Comments

comments

Share This Post

Post Comment