ബൈബിളിലെ രണ്ട് ദർശനങ്ങളെ അടിസ്ഥാനമാക്കി ഓർത്തഡോൿസ്‌ അക്കാദമി നടത്തുന്ന ചിത്രരചനാ മത്സരത്തിലേക്ക് താൽപ്പര്യമുള്ള എല്ലാവരെയും സ്വാഗതം

 

12 copy

ബൈബിളിലെ  രണ്ട്  ദർശനങ്ങളെ  അടിസ്ഥാനമാക്കി ഓർത്തഡോൿസ്‌ അക്കാദമി നടത്തുന്ന  ചിത്രരചനാ മത്സരത്തിലേക്ക് താൽപ്പര്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നു.കലാമൂല്യമുള്ളതും  ആദ്ധ്യാത്മിക  അർഥം വെളിപ്പെടുത്തുന്നതുമായ സൃഷ്ട്ടികൾ സോപാന അക്കാദമിയിൽ  സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നതാണ്‌ .

യാക്കോബിന്റെ  ഗോവണി

Jacobs Ladder

(ഉൽപ്പത്തി 28 :10 17  വായിക്കുക )

നിബധനകൾ :

കാൻവസിലും  ഉചിതമായ പേപ്പറിലും ബോർഡിലും വരക്കാവുന്നതാണ്‌ .

Realistic ശൈലിയിലോ, പ്രതികത്മമായ ആധുനിക   ശൈലിയിലോ വളരെ  ഭാവനാപൂർവ്വം ഉപയോകിക്കാവുന്നതാണ് രചനകൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച്‌ 30 ,2016

വിശദവിവരങ്ങൾക്ക് ഫാ.ഡോ.എം  ജോർജ് 9447598671, ഡീ . അലക്സ്‌ തോമസ്സ് 9744062726

Comments

comments

Share This Post

Post Comment