മനോരോഗ ചികിത്സയില്‍ ആത്മീയതയുടെ പ്രസക്തി വര്‍ദ്ധിക്കുകയാണെന്നും വേള്‍ഡ് സൈക്യാട്രിസ്റ്റ്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റ് ഡോ.ജോണ്‍ കോക്സ്

രോഗിയെ അവഗണിച്ച് രോഗത്തെ ചികിത്സിക്കുന്ന സമീപനം അശാസ്ത്രീയമാണെന്നും മനോരോഗ ചികിത്സയില്‍ ആത്മീയതയുടെ പ്രസക്തി വര്‍ദ്ധിക്കുകയാണെന്നും വേള്‍ഡ് സൈക്യാട്രിസ്റ്റ്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റ് ഡോ.ജോണ്‍ കോക്സ്
എം.ജി യൂണിവേഴ്സിറ്റി ‍ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് ചെയറിന്‍റെയും സോപാന അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടയം ബസേലിയോസ് കോളജ് ഹാളില്‍ നടന്ന മനോരോഗചികിത്സയും ആത്മീയതയും എന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. വര്‍ഗ്ഗീസ് പുന്നൂസിന്‍റെ അദ്ധ്യക്ഷതയില്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ, ഫാ. ഡോ. കെ.എം. ജോര്‍ജ്ജ്, ഡോ. അലക്സാണ്ടര്‍ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

Dr.John

Comments

comments

Share This Post

Post Comment