അഭിവന്ദ്യ തോമസ് മാര്‍ അത്താനിയോസ് മെത്രാപ്പോലീത്താ തറക്കല്ല്‌ ഇട്ടു.

Puthankaaavu

പുത്തൻകാവ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക് സ് കത്തീഡ്രലില്‍ GMP രത്ന ദീപം സ്കൂളിൻറ്റെ പുതിയ കെട്ടിടത്തിന് (03-01-2016) ഇന്നു വൈകുന്നേരം 4-മണിക്ക് ചെങ്ങന്നൂർ ഭദ്രാസനതിപൻ അഭിവന്ദ്യ തോമസ് മാര്‍ അത്താനിയോസ് മെത്രാപ്പോലീത്താ തറക്കല്ല്‌ ഇട്ടു.

Comments

comments

Share This Post

Post Comment