കടപ്ര-മാന്നാര്‍ മര്‍ത്തമറിയം ഇടവകയുടെ 2016 ലെ പരിശുദ്ധ ദൈവമാതാവിന്‍റെ പെരുന്നാള്‍

kadapraup

 

ദൈവകൃപയാല്‍ കടപ്ര-മാന്നാര്‍ മര്‍ത്തമറിയം ഇടവകയുടെ 2016 ലെ പരിശുദ്ധ ദൈവമാതാവിന്‍റെ പെരുന്നാള്‍ ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത തിരുമനസിന്‍റെ മഹനീയ സാന്നിദ്ധ്യത്തില്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ ദൈവത്തില്‍ ശരണപ്പെടുന്നു. ഏവരുടെയും സാന്നിദ്ധ്യ സഹകരണം കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.

Comments

comments

Share This Post

Post Comment