സർവ്വമത സന്യാസ സംഗമം പാമ്പാടി മാർ കുറിയാക്കോസ് ദയറിൽ വെച്ച് നടന്നു.

Sarvamatha news

 

പരിശുദ്ധ പമ്പാടി തിരുമേനിയുടെ ചരമ കനക ജൂബിലിയോടനുബന്ധിച്ച് 2016 ജനുവരി 13  ന് “സർവ്വമത സന്യാസ സംഗമം” പാമ്പാടി മാർ കുറിയാക്കോസ് ദയറിൽ വെച്ച് നടന്നു.അഭി. ഡോ.യാക്കോബ് മാർ ഐറേനിയസ്  അദ്ധ്യക്ഷപ്രസംഗം നടത്തി. മുഖൃ പ്രഭാഷണം സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ്. തുടർന്ന് ശ്രീ. M. Kurian “Natural Life” എന്ന വിഷയത്തെക്കുറച്ച് ക്ലാസ് എടുത്തു. ‘പാമ്പാടി ദയറാ ചർച്ച് ക്വയർ’  ഗാനശുശ്രൂഷ നടത്തി.

Comments

comments

Share This Post

Post Comment