മാമലശ്ശേരി പള്ളിയുടെ താക്കോൽ ആർ.ഡി.ഓ ഉടൻ റിസീവർക്കു കൈമാറി പള്ളി ആരാധനക്കായി എത്രയും പെട്ടെന്ന് തുറക്കണം – കേരളാ ഹൈക്കോടതി

Mamalashery

 

മാമലശ്ശേരി :- മലങ്കര
ഓർത്തഡോക്സ് സുറിയാനി സഭയുടെ
കണ്ടനാട് ഈസ്റ്റ് ഭദ്രസനത്തില്‍
പെട്ട മാമലശ്ശേരി മാർ മിഖായേല്‍
പള്ളി മൂവാറ്റുപുഴ ആർ.ഡി.ഓ
അനധികൃതമായി പൂട്ടി കസ്റ്റഡിയില്‍
എടുത്ത നടപടി ചോദ്യം
ചെയ്തുകൊണ്ട് ഓർത്തഡോക്സ് ‌ സഭ
സമർപ്പിച്ച ഹർജിയും,
അതോടൊപ്പം യാക്കോബായ
വിഭാഗം നല്‍കിയ
ഹർജിയും 8 ജനുവരി 2016 നു
ഹൈക്കോടതി സിംഗിള് ബഞ്ച്
മുമ്പാകെ വരികയും, ആർ.ഡി.ഓ
ഏറ്റെടുത്ത നടപടി ഡിസ്മിസ് ചെയ്തു
ഓർത്തഡോക്സ് സഭയ്ക്ക്
അനുകൂലമായി ഉത്തരവാകുകയും
ചെയ്തു.

Comments

comments

Share This Post

Post Comment