അഭിവന്ന്യ മാത്യൂസ്‌ മാർ എപ്പിഫാനിയോസ് പിതാവിന്റെ 7-മത് ദുക്റോനോ പെരുന്നാൾ

Eppiphanious

മലങ്കര സഭയുടെ മുനിശ്രേഷ്ട്ടന് സർവോപരി സഭയുടെ ഗുരുശ്രേഷ്ട്ടനും അറിവിന്റെ നിറകുടവുമായിരുന്ന “സൗമ്യ തേജസ്” ഭാഗ്യസ്മരനാര്ഹൻ അഭിവന്ന്യ മാത്യൂസ്‌ മാർ എപ്പിഫാനിയോസ് പിതാവിന്റെ 7-മത് ദുക്റോനോ പെരുന്നാൾ പരിശുദ്ധ സഭ  ഫെബ്രുവരി 9 നു വളരെ ഭക്തിയാധരവോടെ കൊണ്ടാടുടുന്നു.ഓർമ പെരുന്നാളിന്റെ ഭാഗമായി അഭിവന്ന്യ പിതാവ് അന്ത്യ വിശ്രമം കൊള്ളുന്ന കൊല്ലം സെന്റ്‌ തോമസ്‌‌ ഓർത്തോഡോക്സ് കതെദ്രൽ ദേവാലയത്തിൽ അഭിവന്ന്യ പിതാക്കന്മാരുടെ കാർമികത്വത്തിൽ പ്രത്യേക പ്രാർത്ഥന ശുശ്രൂഷകൾ നടക്കും

Comments

comments

Share This Post

Post Comment