സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ സതേൺ റീജിയൺ ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസിന്റെ റെജിസ്ട്രെഷൻ കിക്ക് ഓഫ്‌ റവ. ഫാ. എം .റ്റി . ഫിലിപ്പ് നിർവഹിച്ചു

satheen

ഹൂസ്റ്റൺ : സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ സതേൺ റീജിയൺ ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസിന്റെ റെജിസ്ട്രെഷൻ കിക്ക് ഓഫ്‌ റവ. ഫാ. എം .റ്റി . ഫിലിപ്പ് നിർവഹിച്ചു.റവ.ഫാ. ജേക് കുരിയൻ(വികാരി), റവ.ഡോ.ഫാ.സി.ഓ. വർഗീസ്സ് , ചാർളി പടനിലം(കൌൺസിൽ മെംബർ), ഷാജി പുളിമൂട്ടിൽ (സെക്രടറി) എന്നിവരുടെ സാന്നിദ്ധ്യത്തിൽ മാത്യു എം. തോമസ്‌, ഫിലിപ്പ് ഫീലിപ്പോസ്(ട്രസ്റ്റി), തോമസ്‌ മാത്യു, തോമസ്‌ പള്ളിക്കൻ എന്നിവരിൽ നിന്നും റെജിസ്ട്രേഷൻ സ്വീകരിച്ചു.

ജൂൺ 29 മുതൽ ജൂലൈ 2 വരെ ഓസ്റ്റിൻ ഹൈലാൻഡ്‌ ലേക്ക് ആൻഡ്‌ കോൺഫ്രൻസ് സെന്ററിൽ നടക്കുന്ന കോൺഫ്രൻസിൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ഹ്യുമൻ റിസോർസ് ടെപ്യുടി സെക്രടറി റവ.ഫാ. പി.എ ഫിലിപ്പ് മുഖ്യ പ്രസംഗികൻ ആയിരിക്കും. “ദി ഹോം ബിൽറ്റ് ഓൺ റോക്ക് ” എന്നതാണ് കൊൺഫ്രൻസിൻറെ പ്രധാന അവതരണ വിഷയം.

Comments

comments

Share This Post

Post Comment