ഡല്ഹി ഓര്ത്തഡോക്സ് യൂത്ത് ഫെസ്റ്റ് 2016 – ഡല്ഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വാര്ഷിക കലാമത്സരങ്ങളില് നടത്തപ്പെട്ടു.

diocese Delhi

ഫെബ്രുവരി 14  തീയതി ഞായറാഴ്ച മയുര് വിഹാര് ഫേസ് വണ് സെന്റ് .ജോണ്സ് ഓര്ത്തഡോക്സ് പള്ളിയില് വെച്ച് ഡല്ഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വാര്ഷിക കലാമത്സരങ്ങളില് നടത്തപ്പെട്ടു.ഗായകസംഘ മത്സരത്തില് ഹോസ്ഖാസ് ഇടവക ഒന്നാമതായി.
മത്സരങ്ങളില് ഗാസിയാബാദ്,നോഡിയ,സരിതവിഹാര്,വിഹാര് ഫേസ് വണ്,മയൂര് വിഹാര് ഫേസ് ത്രീ തുടങ്ങിയ ഇടവകകളില് നിന്നുള്ള യൂണിറ്റുകള് പങ്കെടുത്തു.

മയൂര് വിഹാര് ഫേസ് വണ് സെന്റ് ജോണ്സ് ഇടവക വികാരി  ഫാ.അജു എബ്രാഹം എന്നിവര് നേതൃത്വം നല്കി.

വിജയികളായവര്ക്ക് എല്ലാവിധ ആശംസകളും

Comments

comments

Share This Post

Post Comment