മലങ്കര സഭാ ഭാസുരന് പരിശുദ്ധ വട്ടശ്ശേരില് തിരുമേനിയുടെ 82-മത് ഓര്മ്മപ്പെരുന്നാള് 25,26 തീയതികളില് അബുദാബി സെന്റ് ജോര്ജ്ജ് ഓര്ത്തഡോക്സ് കത്തീഡ്രല് ആചരിക്കുന്നു

vattasheril thirumeni

മലങ്കര സഭാ ഭാസുരന് പരിശുദ്ധ വട്ടശ്ശേരില് തിരുമേനിയുടെ 82-മത് ഓര്മ്മപ്പെരുന്നാള് 25,26 തീയതികളില് അബുദാബി  സെന്റ് ജോര്ജ്ജ് ഓര്ത്തഡോക്സ് കത്തീഡ്രല് ആചരിക്കുന്നു.

25-02-2016 : സന്ധ്യാ നമസ്കാരം, ധ്യാനപ്രസംഗം,പ്രദിക്ഷിണം,ആശിര് വാദം

26-02-2016 : പ്രഭാത നമസ്കാരം ,വി.മൂന്നിന്മേല് കുര്ബ്ബാന,ആശിര് വാദം,നേര്ച്ചവിളമ്പ്

Comments

comments

Share This Post

Post Comment