യുവജനപ്രസ്ഥാനം വയലത്തല ഡിസ്ട്രിക്ട് സമ്മേളനം

jos

വയലത്തല : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ വയലത്തല ഡിസ്ട്രിക്ട് സമ്മേളനം വയലത്തല മാര്‍ ക്ലീമ്മീസ് ബദ്ശീന്‍ പളളിയില്‍ വച്ച് നടത്തപ്പെട്ടു. റവ.ഫാ.ജോബ്.എസ്.കുറ്റിക്കണ്ടത്തിലിന്‍റെ അദ്ധ്യക്ഷതയില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി ജെസ്സി തോമസ് ഉദ്ഘാടനം ചെയ്തു. യുവജനപ്രസ്ഥാനം ഭദ്രാസന വൈസ്പ്രസിഡന്‍റ് റവ.ഫാ.യൂഹാനോന്‍ ജോണ്‍, സെക്രട്ടറി അനു വടശ്ശേരിക്കര, ജോയിന്‍റ് സെക്രട്ടറി മിന്‍റാ മറിയം, കേന്ദ്ര കമ്മറ്റിയംഗങ്ങളായ അഡ്വ.നോബിന്‍ അലക്സ് സഖറിയ, അനുജ ബെന്നി, ജോമി ഫിലിപ്പ്, ഓര്‍ഗനൈസര്‍ ലിബിന്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. ڇയുവജനങ്ങളും മാധ്യമങ്ങളുംڈ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച ബിന്‍സി മാത്യു മോഡറേറ്റ് ചെയ്തു.

Comments

comments

Share This Post

Post Comment