സെന്‍റ് ജെയിംസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്,മയൂര്‍വിഹാര്‍ ഫേസ്-3 ഡല്‍ഹിയില്‍ പരിശുദ്ധ വലിയ നോമ്പ് ധ്യാനം നടത്തി.

മയൂര്‍ വിഹാര്‍ ഫേസ്-3 ഡല്‍ഹി സെന്‍റ് ജെയിംസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ പരിശുദ്ധ വലിയ നോമ്പോടനുബന്ധിച്ച് മാര്‍ച്ച് 6 നു  ഞായറാഴ്ച്ച വൈകിട്ടു 6:30 മുതല്‍ സന്ധ്യാ നമസ്ക്കാരവും ധ്യാനവും നടത്തി.വികാരി റവ.ഫാ.ബിനീഷ് ബാബുവിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ ധ്യാന യോഗം റവ.ഫാ.വര്‍ഗീസ് കളീക്കല്‍ (പത്തനംതിട്ട) നയിച്ചു. സെന്‍റ്. തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ഗാസിയാബാദിന്‍റെ വികാരി റവ.ഫാ. സജി യോഹന്നാനും ധ്യാന യോഗത്തില്‍ സംബന്ധിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *