കണ്ടനാട് വെസ്റ്റ് ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം പിറവം മേഖലാ സമ്മേളനം മാര്‍ച്ച്‌ 12 ശനിയാഴ്ച രാവിലെ 9..30 ന്


കണ്ടനാട് വെസ്റ്റ് ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം പിറവം മേഖലാ സമ്മേളനം ,
മാര്‍ച്ച്‌ 12 ശനിയാഴ്ച വെട്ടിക്കല്‍ തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ വച്ച് നടക്കും.
രാവിലെ 9..30 ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ് അദ്ധ്യക്ഷത വഹിക്കും.
കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ പിറവം മേഖലയിലെ പള്ളികളില്‍ നിന്നും വനിതാ സമാജം പ്രതിനിധികള്‍ പങ്കെടുക്കും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *