ഞങ്ങള്‍ മാര്‍ത്തോമ ശ്ലീഹായുടെ പൊന്നു മക്കള്‍
ഞങ്ങളുടെ ശ്ലീഹായുടെ ദീപശിഖ കെടാതെ ഞങ്ങള്‍ സുക്ഷിക്കും. ഏവര്‍ക്കും കാതോലിക്കാ ദിന ആശംസകള്‍.
പരുമല സെമിനാരിയിലെ കാതോലിക്കാ ദിന പരിപാടികള്‍ തല്‍സമയം നിങ്ങളുടെ വിരല്‍ തുമ്പില്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒഫീഷ്യൽ ചാനൽ ആയ ഗ്രീഗോറിയൻ റ്റീവിയിലൂടെ ” www.orthodoxchurch.tv ”